കുവൈത്ത് സിറ്റി:വെള്ളിയാഴ്ച വൈകുന്നേരം അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കുവൈത്ത് കെഎംസിസി തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുസ്ലിം ലീഗ് നേതാക്കൾക്ക് കുവൈത്ത് എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്,തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി.എം.അമീർ,മുസ്ലിം യൂത്ത് ലീഗ് ദേശീയ ഒർഗനൈസിംഗ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ,പ്രശസ്ത സൂഫി ഗായകൻ അഷ്റഫ് പാലപ്പെട്ടി തുടങ്ങിയരെ ജില്ലാ മണ്ഡലം നേതാക്കളായ ഹബീബ് മുറ്റിച്ചൂർ,മുഹമ്മദ് നാസ്സർ തളി,അഷ്റഫ് കൊടുങ്ങല്ലൂർ,കബീർ ഗുരുവായൂർ,നിഷാദ് മണലൂർ,അബ്ദുൽ റസാഖ് കുന്നംകുളം,ശറഫുദ്ധീൻ നാട്ടിക തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തൃശൂർ ജില്ലാ കെ എം സി സി സമ്മേളനംഒരുക്കങ്ങൾ പൂർത്തിയായി





More Stories
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു
മൊബൈൽ ഫോൺകളും , മറ്റ് ഉപകരണങ്ങളും തവണ വ്യവസ്ഥയിൽ വാങ്ങി പണമാക്കി മാറ്റുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം;