ഫഹഹീൽ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹഹീലിലെ രണ്ടാമത്തെ ശാഖയുടെ ഉദ്ഘാടനം അടുത്ത ചൊവ്വാഴ്ച, അതായത് ആഗസ്റ്റ് 12-ന് നടക്കും. വൈകുന്നേരം 4:30-നാണ് ചടങ്ങ്. ഫഹഹീൽ, ബ്ലോക്ക് 11, സ്ട്രീറ്റ് 54-ൽ സ്ഥിതി ചെയ്യുന്ന പുതിയ ഹൈപ്പർമാർക്കറ്റ്, ഉപഭോക്താക്കൾക്ക് വിശാലമായ ഷോപ്പിംഗ് അനുഭവം നൽകും.
ഭക്ഷ്യ , ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പറിന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ തുടർച്ചയായി, ഫഹഹീലിലെ പുതിയ ശാഖയും ഉപഭോക്താക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറും കൂടുതൽ വിവരങ്ങൾ ഗ്രാൻഡ് ഹൈപ്പർ വെബ്സൈറ്റായ www.grandhyper.com-ൽ ലഭ്യമാണ്.
ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹഹീലിലെ രണ്ടാമത്തെ ശാഖ ഫഹഹീലിൽ ചൊവ്വാഴ്ച തുറന്ന് പ്രവർത്തന മാരംഭിക്കും





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി