കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ (KEA) പതിമൂന്നാം വാർഷികാഘോഷം കോലത്തുനാട് മഹോത്സവം 2k25 എന്ന പേരിൽ അബ്ബാസിയ ആസ്പയർ ഇൻറർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ പത്താം തീയതി വൈകുന്നേരം 4 മണി മുതൽ വിവിധ പരിപാടികളോട് കൂടെ
സംഘടിപ്പിക്കുന്നു
നാട്ടിൽ നിന്നും വരുന്ന മാപ്പിളപ്പാട്ടിന്റെ സുൽത്താന്മാരായ ആബിദ് കണ്ണൂർ, ആദിൽ അത്തു, ശ്വേതാ അശോക്, ഫാത്തിമ അണിയിച്ചൊരുക്കുന്ന ഗാനസന്ധ്യയും
കുവെെറ്റിലെ വിവിധ
ഡാൻസ് ഗ്രൂപ്പുകളുടെ നൃത്ത വിരുന്നു സംസ്കാരിക സമ്മേളനവും നടത്തുന്നു
ഇന്ന് ചേർന്ന് വാർത്താ സമ്മേളനത്തിൽ കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ പ്രസിഡണ്ട് വിനയൻ അഴീക്കോട് ജനറൽ സെക്രട്ടറി റാഷിദ് ഇബ്രാഹിം
ട്രഷറര്‍ ജോയിസ് മാത്യു, രക്ഷാധികാരിയും പ്രോഗ്രാം ചെയർമാനുമായ മധു മാഹി, പ്രോഗ്രാം കോഡിനേറ്റർ ഖാലിദ് മാക്ക് ഉദയകുമാർ, ദീപു വനിതാ ചെയർപേഴ്സൺ സുശീല, വൈസ് ചെയർപേഴ്സൺ കവിത, ബിന്ദു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ (KEA) പതിമൂന്നാം വാർഷികാഘോഷം കോലത്തുനാട് മഹോത്സവം 2k25





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല