കുവൈറ്റിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനിയായ അൽ-മുസൈനി എക്സ്ചേഞ്ചിന്റെ മൂന്ന് മാസം നീണ്ടുനിന്ന പ്രൊമോഷൻ ക്യാമ്പയിന്റെ സമാപനം ആഘോഷിച്ചു, ഓൺലൈൻ ട്രാൻസ്ഫർ ആൻഡ് വിൻ നറുക്കെടുപ്പിലൂടെ 130000ഡോളറിന്റെ ക്യാഷ് പ്രൈസുകളും കൂടാതെ മെഗാ സമ്മാനമായ BMW X3 2023 മോഡൽ കാറും ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യക്കാരനായ സലിം ശൈഖിനാണ് BMW കാർ ലഭിച്ചത്.തങ്ങളുടെ കസ്റ്റമേഴ്സിന് കൂടുതൽ ആദായകരമായ രീതിയിലും മികച്ച ഉപഭോക്ത് അനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയികളെ അനുമോദിച്ചുകൊണ്ട് അൽ-മുസൈനി എക്സ്ചേഞ്ച് ജനറൽ മാനേജർ ഹ്യൂ ഫെർണാണ്ടസ് പറഞ്ഞു
കുവൈറ്റിലെ പ്രമുഖ എക്സ്ചേഞ്ച് കമ്പനിയായ അൽ-മുസൈനി എക്സ്ചേഞ്ചിന്റെ പ്രൊമോഷൻ ക്യാമ്പയിന്റെ സമാപനം ആഘോഷിച്ചു,

More Stories
കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നാളെ, വെള്ളിയാഴ്ച (02/05/2025) താൽക്കാലികമായി ശുദ്ധജലവിതരണം തടസ്സപ്പെടും
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.