May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദേശീയ ചലച്ചിത്ര പുരസ്കാരം- കങ്കണയും ധനുഷും മനോജ് ബാജ്പേയിയും.

ഡല്‍ഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച ചിത്രം- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം

മികച്ച നടി- കങ്കണ റണാവത്ത് (പങ്ക, മണികര്‍ണിക)

മികച്ച നടന്‍- മനോജ് ബാജ്‌പേയി (ഭോന്‍സ്ലെ), ധനുഷ്‌ (അസുരന്‍

മികച്ച ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്‌

മികച്ച  സഹനടന്‍- വിജയ് സേതുപതി (സൂപ്പര്‍ ഡിലക്‌സ്‌

മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്‌നം പോലെ, ശരണ്‍ വേണുഗോപാല്‍

പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി

സ്‌പെഷ്യല്‍ എഫക്ട്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍

മികച്ച വരികള്‍- കോളാമ്പി, പ്രഭ വര്‍മ

മികച്ച മലയാള ചിത്രം- കള്ളനോട്ടം.

മികച്ച തമിഴ്ചിത്രം- അസുരന്‍

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം