കുവൈത്തിലെപത്താം ക്ലാസും,പതിനൊന്നും , പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭായോഗം അനുമതി നൽകി . പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയുടെ മുൾ മുനയിൽ നിർത്തി ഒരു അദ്ധ്യായന വർഷം കടന്നു പോകവേ. പരീക്ഷകൾ മെയിൽ കുവൈറ്റിൽ സ്കൂളുകളിൽ നടത്താൻ മന്ത്രിസഭ അനുമതി നൽകി.
കുവൈത്തിലെപത്താം ക്ലാസും,പതിനൊന്നും , പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭായോഗം അനുമതി നൽകി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല