ബദർ അൽ സമാ മെഡിക്കൽ സെന്റർ അവരുടെ കേന്ദ്രത്തിൽ ഫർവാനിയയിൽ ഡ്രൈവ് ത്രൂ പിസിആർ സൗകര്യം തുറന്നു. എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പരിശോധന സൗകര്യം ലഭ്യമാണ് . ആരോഗ്യവും സുരക്ഷാ നടപടികളും പാലിക്കുന്ന പുതിയ സൗകര്യം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും വാഹനത്തിലിരുന്നുതന്നെ പരിശോധന നടത്തുകയും ചെയ്യാം . റിപ്പോർട്ടുകൾ 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. പരിശോധനയ്ക്ക് 28kd ഈടാക്കും.
ബദർ അൽസമയിൽ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന ആരംഭിച്ചു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ