കുവൈത്ത് സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ന് മുൻ ദിവസത്തേക്കാൾ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 886 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 117,718 ആയി. ഇതിൽ 133 രോഗികളുടെ നില ഗുരുതരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ 714 പേർ രോഗത്താൽ മരണമടഞ്ഞു.
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 109,198 ആയി.
7,935 പേർ നിലവിൽ ചികിൽസയിൽ ആണ്.
എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT
FIGHT_AGAINST_CORONA









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ