Times of Kuwait
കുവൈത്ത് സിറ്റി : കോവിഡ് ബാധിച്ച പ്രവാസി ഡോക്ടർ കുവൈറ്റിൽ നിര്യാതനായി. ജഹ്റ ആശുപത്രിയിൽ വൃക്കരോഗ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ സ്വദേശി ഡോ: അഹമ്മദ് സയദ് (41) ആണ് ഇന്ന് നിര്യാതനായത്.
കഴിഞ്ഞ ഒരു മാസമായി കോവിഡ് ബാധിതനായിരുന്ന ഇദ്ദേഹം അൽ ജാബർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വഹിച്ച ആരോഗ്യ രംഗത്തെ മുൻനിര പ്രവർത്തകന്
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ