Times of Kuwait
കുവൈത്ത് സിറ്റി: ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹ് കുവൈറ്റിലെ പുതിയ അമീറായി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്ക് കൂടിയ പാർലമെന്റിന്റെ പ്രത്യേക സെഷനിലാണ് ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബർ അൽ സബാഹ് കുവൈത്തിന്റെ 16-മത്തെ അമീറായി സത്യപ്രതിജ്ഞ ചെയ്തത്.ഭരണഘടനയുടെ 60-ാം ആർട്ടിക്കിൾ പ്രകാരമാണ് അമീറായി അദ്ദേഹം ചുമതല ഏറ്റെടുത്തത്.
83-കാരനാണ് അദ്ദേഹം 2006 മുതൽ കിരീടാവകാശിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ