Times of Kuwait
കുവൈറ്റ് സിറ്റി: ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബർ സബാഹിനെ കുവൈറ്റിന്റെ പുതിയ അമീറായി തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ അനസ് അല്‍ സാലിഹാണ് തീരുമാനം അറിയിച്ചത്.
2006 ഫെബ്രുവരി 7 മുതൽ കിരീടാവകാശിയായി തുടരുന്ന ഷൈഖ് നവാഫ് അൽ അഹമദ് അൽ സബാഹിനു, അന്തരിച്ച അമീർ രോഗ ബാധിതതനായി അമേരിക്കയിലേക്ക് കൊണ്ട് പോകുന്നതിനു മുമ്പ് അമീറിന്റെ പ്രത്യേക അധികാരങ്ങളും നൽകിയിരുന്നു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ