കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവരുടെ ക്വാറന്റൈന് കാലാവധി കുറയ്ക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെത്തുന്നവരുടെ നിര്‍ബന്ധിത ക്വാറന്റൈനുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
14 ദിവസത്തെ ക്വാറന്റൈന് കാലാവധിയ്ക്ക് പകരം 3 മുതല്‍ 7 ദിവസം വരെയാക്കി ക്വാറന്റൈന് കാലാവധി കുറയ്ക്കുന്ന കാര്യമാണ് ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നത്ത്
നിര്‍ദേശം നിലവില്‍ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
വിദേശത്തുനിന്നും മടങ്ങിയെത്തുന്ന വരുടെ ക്വാറന്റൈൻ കാലാവധി കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു





More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ