Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
മൈസൂർ : കുവൈറ്റ് പ്രവാസികളുടെ മകൻ മൈസൂരിൽ കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശിയായ ബാബു കുര്യന്റയും സുമ ബാബുവിനെയും മകൻ ബ്ലെസ്സൺ ബാബു (24) ആണ് അന്തരിച്ചത്. തിരുവല്ല ചക്കാലയിൽ കുടുംബാംഗമായ ഇദ്ദേഹം മൈസൂരിൽ ഫാം.ഡി വിദ്യാർത്ഥിയായിരുന്നു. ഏക സഹോദരൻ ജോയൽ .
More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ