Times of Kuwait
കുവൈറ്റ് സിറ്റി : കായംകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി. കായംകുളം കറ്റാനം ഭരണിക്കാവ് വടക്ക് മണി ഭവനത്തിൽ ജഗദീഷ് കുമാർ (50) ആണ് അന്തരിച്ചത്.
കെ ഡി ഡി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ഫർവാനിയ മോർച്ചറിയിൽ.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ





More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ