കുവൈറ്റ് സിറ്റി:മലയാളി സാമൂഹ്യ പ്രവർത്തകൻ കുവൈറ്റിൽ നിര്യാതനായി.കാസര്‍കോട് സ്വദേശി സുരേഷ് ബേക്കൽ (57) ആണ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അന്തരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫർവാനിയാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കർമ്മ കുവൈറ്റിൻ്റെ അബ്ബാസിയ യൂണിറ്റ് കൺവീനറും സജീവ പ്രവർത്തകനും
ആയിരുന്നു.
ഭാര്യ- ഉഷ , മകൻ – ധനുഷ് കുമാർ.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ