കുവൈറ്റ് : അടൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി.അടൂർ ഇളമണ്ണൂർ അനുസദനത്തിൽ അനുരാദ് (40) ആണ് ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായത് .അൽമുള്ള കമ്പനിയിൽ സൂപ്പർവെയ്സർ ആയിരുന്നു .അച്ഛൻ ആനന്ദൻ,അമ്മ രാധ മണി
ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ..








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ