Times of Kuwait
കുവൈറ്റ് : 36കാരനായ മലയാളി നേഴ്സ് കുവൈറ്റിൽ നിര്യാതനായി . കുവൈറ്റ് ഓയിൽ കമ്പനിയിലെ കെ.ആർ.എച്ച് സ്റ്റാഫ് ആയിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി സുബിൻ സ്കറിയ (36) ആണ് ഇന്ന് രാവിലെ അദാൻ ആശുപത്രിയിൽ അന്തരിച്ചത്. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ