Times of Kuwait
കുവൈത്ത് : കുവൈത്തിൽ കോവീഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികൽ റോയ് ചെറിയാൻ (75) ആണു മരണമടഞ്ഞത്. ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു .യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ സൂസൻ റോയ് ആണു ഭാര്യ.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ