കൊറോണ കാരണം ലോക്ക്‌ഡൗണിൽ പെട്ട് മാസങ്ങളായി ജോലിയില്ലാതെ ബുദ്ദിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ലാൽ കെയേഴ്‌സ് കുവൈറ്റ് സൗജന്യ ഭക്ഷ്യ-ധാന്യ കിറ്റ് വിതരണം ചെയ്തു.
ഫർവ്വാനിയ, മെഹബുള്ള,അബ്ബാസിയ ഹവല്ലി,മംഗാഫ്,ഫിന്റാസ് എന്നീ ഏരിയകളിൽ.,ലാൽകെയേഴ്സ് പ്രവർത്തകരും സെന്റ്രൽ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കൊയിലാണ്ടി,രാജേഷ് ആർ ജെ ,ഷിബിൻ ലാൽ,അനീഷ് നായർ,ജോസഫ് സെബാസ്റ്റ്യൻ,രഞ്ജിത്ത് നായർ,മഹേഷ്,ജിഷ അനു,ഇഗ്നീഷ്യസ്,പ്രവീൺ,വിനീഷ്,രജീഷ് ലാൽ,നിമീഷ് കാവാലം,ജേക്കബ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി വരുന്നു.
ആയിരക്കണക്കിന് പേർക്ക് ഇതുവരെ ഇതിൻറെ പ്രയോജനം ലഭിച്ചു









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ