Times of Kuwait
കുവൈത്ത് : കുവൈത്തിൽ നിന്നും തിരിച്ചും ഉള്ള വിമാന സർവ്വീസുകൾ ഓഗസ്ത് 1 ആരംഭിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. 30 ശതാമാനം സർവ്വീസുകളാണു ആദ്യ ഘട്ടത്തിൽ ആരംഭിക്കുക . തുടർന്ന് ഘട്ടം ഘട്ടമായി ബാക്കിയുള്ള സർവീസുകൾ പുനരാരംഭിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസറം വ്യക്തമാക്കി.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ