Times of Kuwait
കുവൈറ്റ് : കണ്ണൂർ അഴീക്കോട് കച്ചേരിപ്പാറ സ്വദേശി അജിത് കുമാർ (54) കുവൈറ്റിൽ നിര്യാതനായി. ഫവാസ് കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ആയിരുന്നു. യാണ്. അച്ഛൻ പരേതനായ ലക്ഷ്മണൻ, അമ്മ രതി. ഭാര്യ സന്ധ്യ, മകൾ കീർത്തന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ (ഫോക്ക്) നേതൃത്വത്തിൽ നടന്നു വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ