Times of Kuwait
കുവൈറ്റ് : കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി. കറുകച്ചാൽ വടക്കത്ത് ഫിലിപ്പോസ് ഐപ്പിന്റെ മകൻ ജോസഫ് വടക്കത്ത് (48) ആണ് ഹൃദയസ്തംഭനം മൂലം അന്തരിച്ചത്. അബ്ബാസിയയിലെ താമസസ്ഥലത്തുവെച്ചായിരുന്നു മരണം സംഭവിച്ചത്. ഭാര്യ അന്നമ്മ ജോസഫ് ഡൽഹിയിൽ സ്വാകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു.
അമ്മ സാറമ്മ ഫിലിപ്പ്.
അനു ജോസഫ്, അഖിൽ ജോസഫ് മക്കളാണ്. ജയിംസ് ഫിലിപ്പ് സഹോദരനാണ്. അമാൻ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഉള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ