Times of Kuwait
കുവൈറ്റ് : കുവൈറ്റിൽ കൊറോണ ബാധിച്ച മലയാളി യുവാവ് അന്തരിച്ചു.കോഴിക്കോട് കുന്ദമംഗലം, ചെറൂപ്പ, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ കൊളങ്ങോട്ട് അജ്മൽ സത്താർ (39) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഹവല്ലിയിൽ റസ്റ്റോറൻറ് നടത്തി വരികയായിരുന്നു.
പിതാവ്: എൻ കെ സി മുഹമ്മദ്. മാതാവ്: ഫാതിമ മുണ്ടുമുഴി.ഭാര്യ: ജാസിറ ഐക്കരപ്പടി. മക്കൾ: അജ്‌വദ്, അജിയ്യ. സഹോദരങ്ങൾ: അബ്ദുൽ സലാം, ഷഹീർ, ശബ്ന
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ