കുവൈറ്റ് : കുവൈറ്റിൽ അടുത്താഴ്ച ജപ്പാൻ നിർമിതമായ കോവിഡ് വൈറസ് ചികിത്സക്കായുള്ള അവിഗൻ ( ഫാവിപിരാവിർ) ലഭ്യമാകും . കോവിഡ് ചികിത്സക്കായി നിരവധി രാജ്യങ്ങൾ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച ഫലപ്രാപ്തിയാണ് ഈ മരുന്നിന് ഉള്ളത്. ജപ്പാൻ മാർഗനിർദ്ദേശങ്ങൾക്കും ലോകാരോഗ്യസംഘടന മാനദണ്ഡങ്ങൾക്കും അനുസൃതമായിട്ടായിരിക്കും മരുന്നിന്റെ ഉപയോഗം .
കുവൈറ്റിൽ കൊറോണ തുരത്തുവാൻ ജപ്പാനിൽ നിന്ന് ‘ അവിഗൻ ‘ എത്തുന്നു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ