Times of Kuwait
കുവൈറ്റ് : തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജി(50) യാണ് പുലര്‍ച്ചെ അന്തരിച്ചത്.
അബ്ബാസിയയിൽ അൽ വത്താൻ ബക്കാല നടത്തി വരികയായിരുന്നു.കെകെഎംഎ അബ്ബാസിയ ഏരിയ അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുവാൻ ഉള്ള ക്രമീകരണങ്ങൾ കെകെഎംഎ മാഗ്നെറ്റ് ടീമിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നു.
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ