Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് : കുവൈത്തിൽ മലയാളി മധ്യവയസ്കൻ താമസസ്ഥലത്ത് മരിച്ച നിലയിൽ. അങ്കമാലി സ്വദേശി ക്ലീറ്റസ് മാണിക്കത്ത് (52) ആണ് മരിച്ചത്. മെഹബൂലയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. HEISCO കമ്പനിയിൽ ജീവനക്കാരനായിരുന്നു.
More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ