TIMES OF KUWAIT
കുവൈറ്റ് : മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകളുടെ ബിസിനസ്സ് നാളെ ജൂൺ 2 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. ബാങ്കുകൾ ലോക ഡൗണിന് മുമ്പ് പ്രവർത്തിയിൽ ഉണ്ടായിരുന്ന ശാഖകൾ വീണ്ടും തുറക്കും.
രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ ആയിരിക്കും പ്രവർത്തനസമയം. കൂടാതെ ബാങ്കുകൾ അവരുടെ ഇലക്ട്രോണിക് സേവനങ്ങൾക്ക് പുറമേ ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ബാങ്കിംഗ് സേവനങ്ങളും വിദേശ വിനിമയം, എടിഎം സൗകര്യം നൽകുന്നതും തുടരും.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ