കുവൈത്ത് : ഇന്ന് സ്ഥിരീകരിച്ച 838 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 21302 ആയി. ഇതിൽ 6835 പേർ ഇന്ത്യക്കാർ ആണ്. ഇന്ന് 260 ഇന്ത്യക്കാർക്ക് കൊറോണ ബാധ ഉണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ 156 പേർ രോഗത്താൽ മരണമടഞ്ഞു.
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ 6117 എണ്ണം ആയി.
15029 പേർ നിലവിൽ ചികിൽസയിൽ ആണ്.
എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT
More Stories
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി