Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് : ശ്വാസതടസ്സത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി കുവൈത്തിൽ അന്തരിച്ചു. തിരുവനന്തപുരം പീച്ചോട്ടുകോണം വെങ്ങാനൂർ സ്വദേശി സുകുമാരൻ മാനുവൽ (54) ആണ് ഫർവാനിയ ആശുപത്രിയിൽ നിര്യാതനായത് .ഭാര്യ-ലീല, ഏക മകൾ-സുകുഹില.
More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ