കുവൈറ്റിൽ കൊറോണ ബാധിച്ച 203 പേർ കൂടി കഴിഞ്ഞ ദിവസം രോഗ വിമുക്തരായി. ഇതോടെ ആകെ 3843 പേർ കൊറോണ മുക്തരായതായി ആരോഗ്യമന്ത്രി ഷൈഖ് ഡോക്ടർ ബാസൽ അൽ സബ ട്വിറ്ററിൽ അറിയിച്ചു.
എല്ലാവരും സുരക്ഷിതരായി തുടരുക.
#Break_the_chain
#Fight_against_Corona
Times of Kuwait
More Stories
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി