TIMES OF KUWAIT
കുവൈറ്റ് : കൊറോണ ബാധിച്ച മലയാളി നഴ്സ് കുവൈറ്റിൽ നിര്യാതയായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവല്ല സ്വദേശിനി ആനി മാത്യു (54) ആണ് മരണമടഞ്ഞത്. ജാബ്രിയയിലെ കുവൈറ്റ് സെൻട്രൽ ബ്ലെഡ് ബാങ്കിൽ നഴ്‌സ് ആയിരുന്നു.
ഭർത്താവ് – മാത്തൻ വർഗീസ്
മക്കൾ – നിമ്മി,നിബിൻ, നിതിൻ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ