കുവൈറ്റ് : കോവിഡ്-19 മൂലം കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂർ 4 രോഗികൾ കൂടെ മരണമടഞ്ഞു . തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന 72 വയസ്സുള്ള സ്വദേശിയും 61 വയസ്സുള്ള ഉള്ള ഈജിപ്ഷ്യൻ പൗരനും 50 വയസുള്ള ബംഗ്ലാദേശി പൗരനും 45 വയസ്സുള്ള ഇന്ത്യക്കാരാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. ഇതോടെ കൊറോണ ബാധമൂലം കുവൈറ്റിലെ മരണസംഖ്യ 40 ആയി ഉയർന്നു. കഴിഞ്ഞ മാസം ആദ്യം ഗുജറാത്ത് സ്വദേശി മരിച്ചതായിരുന്നു കുവൈറ്റിലെ ആദ്യ കൊറോണ മരണം.
2745 പേർ നിലവിൽ ചികിത്സയിലാണ്.
Times of Kuwait








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ