കുവൈറ്റ് : കോവിഡ്-19 മൂലം ഇന്ന് കുവൈറ്റിൽ ഒരു മരണം കൂടെ റിപ്പോർട്ട് ചെയ്തു . അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന 68 വയസ്സുള്ള ബംഗ്ലാദേശി പൗരനാണ് മരണപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.നേരത്തെ ഒരു ഇന്ത്യക്കാരൻ അടക്കം 5 പേർ മരിച്ചിരുന്നു.
1465 രോഗികൾ നിലവിൽ ചികിത്സയിലാണ്.
കുവൈറ്റിൽ ഇന്ന് ഒരു കൊറോണ മരണം റിപ്പോർട്ട് ചെയ്തു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ