ബലമെത്രയാവിലും സംഘമേത് തന്നെയെങ്കിലും..
തന്ത്രമെന്ത് തന്നെയാകിലും, ഒന്ന് തന്നെ വിധി..
ഇരയാദ്യം കരയും, പിന്നെയും പിന്നെയും കരയും..
കരകള്‍ നിറയുമാറ്
അനുശോധനങ്ങള് ഒഴുകും..
വേട്ടയാടിയവന്‍ വീണ്ടും ഇര തേടും..
ഇരകള്‍ ജനിച്ച് കൊണ്ടേയിരുക്കും
വേളയിലൊക്കെയും..
വിരുതര്‍ ഇരയോട് ചേര്‍ന്ന് അഭിനവ പോരാട്ടം നയിക്കും..
വിരുത് കിട്ടിയാല്‍ അവരും വേട്ടയാടും..
ഇര പിന്നെയും കരയും, പിന്നെയും, പിന്നെയും കരയും !!!






More Stories
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു
മലയാളത്തിന്റെ വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം : ചരിത്രം , നാൾവഴികൾ