കുവൈത്ത് : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി ) ഓൺലൈൻ സിവിൽ ഐഡി ആപ്ലിക്കേഷൻ ആരംഭിച്ചു. കുവൈറ്റ് മൊബൈൽ ഐഡി (KUWAIT മൊബൈൽ ID) എന്ന പേരിലുള്ള ആപ്ലിക്കേഷൻ ആപ്പിൾ, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ് . ഇത് ഉപയോഗിച്ച് കുവൈറ്റിൽ താമസിക്കുന്ന എല്ലാവർക്കും അവരുടെ സിവിൽ ഐഡി സ്മാർട്ട് ഫോണിൽ കൂടി അപേക്ഷിക്കുവാനും പുതുക്കുവാനും കഴിയും .അറബിയിലും ഇംഗ്ലീഷിലും ആപ്ലിക്കേഷൻ ലഭ്യമാണ്. ആപ്ലിക്കേഷൻ ഉപയോഗിക്കുവാന്‍ സിവിൽ ഐഡി നമ്പർ, സീരിയൽ നമ്പർ, പാസ്‌പോർട്ട് നമ്പർ, സെൽഫി ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.
സിവിൽ ഐഡി യ്ക്ക് പുറമേ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനും ഈ ആപ്ലിക്കേഷൻ വഴി സാധിക്കും.
കുവൈറ്റിൽ സിവിൽ ഐഡി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ