കുവൈത്ത് : കോവിഡ് പ്രതിരോധ നടപടികളിൽ സഹകരിക്കാൻ കുവൈറ്റിലെത്തിയ 15 പേരടങ്ങുന്ന ഇന്ത്യൻ റാപിഡ് റസ്പോൺസ് ടീം ജാബർ അൽ അഹമ്മദ് ആശുപത്രിയിലെത്തി അധികൃതരുമായി ചർച്ച നടത്തി .
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം പതിനൊന്നാം തീയതി കുവൈത്തിലെത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ഉറപ്പു വരുത്തിയിരുന്നു.
മെഡിക്കൽ സംഘം 2 ആഴ്ച കുവൈറ്റിൽ തങ്ങുവാൻ സാധ്യതയുണ്ട്








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ