കുവൈത്ത് സിറ്റി: റാന്നി പ്രവാസി സംഘം കുവൈറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയയിലെ നയനം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു . ജനറൽ സെക്രട്ടറി പ്രദീപ് മണിമലേത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് സംഘടനയെ നയിക്കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് നടപടികൾക്ക് പ്രസിഡന്റ് അനിൽ ചാക്കോ നേതൃത്വം നൽകി.
പാട്രൺ : അഡ്വ. പഴകുളം മധു എം.എൽ.എ.
വൈസ് പാട്രൺ: അനി സ്റ്റീഫൻ
എക്സിക്യൂട്ടീവ് വൈസ് പാട്രൺ: ജോയൽ ജേക്കബ്
പ്രസിഡന്റ്: റോണി വർഗീസ്
വൈസ് പ്രസിഡന്റ്: ജോൺ സേവ്യർ
ജനറൽ സെക്രട്ടറി: ഷിജോ തോമസ്
ജോയിന്റ് സെക്രട്ടറി: മജോ മാത്യു
ട്രഷറർ: ടോണി പോത്തൻ
ജോയിന്റ് ട്രഷറർ: ജോജോ മംഗലവീട്ടിൽ
ലേഡി സെക്രട്ടറി: സ്നേഹ ഫിലിപ്പ്
ജനറൽ കൺവീനർ: റിനു കണ്ണാടിക്കൽ
ജോയിന്റ് കൺവീനർ: മാത്യു ജെയ്സ്
എക്സ്-ഓഫീഷ്യോ: പ്രദീപ് മണിമലേത്ത്
മീഡിയ കോ-ഓർഡിനേറ്റർ: മോനു വേലമേപ്പുറത്ത്
ഓഡിറ്റർമാർ ആയി : എബി അത്തിക്കയം, ടിബി മാത്യു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും യോഗം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.





More Stories
നിയമലംഘകർക്കെതിരെ സുരക്ഷ പരിശോധന ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; വ്യാപക പരിശോധനയിൽ നിരവധി പേർ പിടിയിൽ
പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം; ഓൺലൈൻ വിൽപ്പനയ്ക്കും പരസ്യങ്ങൾക്കും പൂർണ്ണ നിരോധനം
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫീനിക്സ് ബാഡ്മിന്റൺ സ്ട്രൈക്കേഴ്സും റെഗ് ട്രെയിനിംഗ് സെന്ററും ചേർന്ന് ബി.എൽ.എസ്, ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു