Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി . ഹമീദ് കണിയാൻകണ്ടി (58) ആണ് ശനിയാഴ്ച ഫർവാനിയയിലെ താമസസ്ഥലത്ത് വെച്ച് മരണമടഞ്ഞത്.
കുവൈത്ത് സിറ്റിയിലെ സ്വകാര്യ മണി എക്സ്ചേഞ്ച് കമ്പനിയിൽ ദീർഘകാലമായി ജീവനക്കാരനായിരുന്നു .
More Stories
കുവൈറ്റിൽ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസ്സി ; അഹമ്മദി ഗവർണറും ഇന്ത്യൻ അംബാസഡറും ചേർന്ന് ഉദ്ഘാടനം ചെയ്തു
കെ.ഡി.എൻ.എ വുമൺസ് ഫോറം 2026 – 27 ഭാരവാഹികൾ.
ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു ; മാസപ്പിറവിയുടെയും ചന്ദ്രദർശനത്തിന്റെയും അടിസ്ഥാനത്തിൽ കുവൈറ്റിൽ ജൂൺ 16-നോ 17-നോ പൊതുഅവധി