March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സെന്റ് പീറ്റേഴ്സ് ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ

കുവൈറ്റ് ; കുവൈറ്റ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ ആയ ‘പീറ്റേഴ്‌സ് ഫെസ്റ്റ് 2025’ വെള്ളി നവംബർ 21 രാവിലെ 8 :30 മുതൽ അബ്ബാസിയയിലെ അസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ പ്രശസ്ത ഗായകരായ വിൽസ്വരാജിന്റെയും മെറിൻ ഗ്രിഗറിയുടേയും സംഗീതമേളയാണ് പരിപാടിയുടെ മുഖ്യാകർഷണം.

error: Content is protected !!