ജനറൽ സെക്രട്ടറി റാഷിദ് ഇബ്രാഹിം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് വിനയൻ അഴീക്കോട് അധ്യക്ഷതയും , കോലത്തുനാട് മഹോത്സവം 2K25 വിശിഷ്ട അതിഥിയായി പ്രമുഖ സ്പോൺസർ ഷിഫാ അൽ ജസീറയുടെ ഹെഡ് ഓഫ് ഓപ്പറേഷൻ മാനേജർ അസീം സുലൈമാൻ വിശിഷ്ട അതിഥിയായ വേദിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായബാബുജി ബത്തേരി കോലത്തുനാട് മഹോത്സവം 2K25 ഉദ്ഘാടനം നിർവഹിച്ചു,
കോലത്തുനാട് മഹോത്സവം 225 സപ്ലിമെന്റിന്റെ പ്രകാശനം
ലോക കേരള സഭാ റപ്രസന്ററ്റീവ് നോർക്ക ഗവർമെൻറ് കേരള പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് പ്രകാശന കർമ്മം നിർവഹിച്ചു ,
രക്ഷാധികാരിയും പ്രോഗ്രാം ചെയർമാനുമായ മധു മാഹി കോലത്തുനാട് മഹോത്സവത്തെ കുറിച്ചും സംസാരിച്ചു
വനിതാ ചെയർപേഴ്സൺ സുശീല, പ്രോഗ്രാം കോഡിനേറ്റർ ഖാലിദ് മക്ക്, ഉപദേശക സമിതി അംഗം അജിത്ത് പൊയിലൂർ, ചാരിറ്റി സെക്രട്ടറി ഫൗസൽ , എന്നിവർ സംസാരിച്ചു
ആബിദ് കണ്ണൂർ, ആദൽ അത്തു, ഫാത്തിമ ജബ്ബാർ, ശ്വേതാ അശോകും ചേർന്ന്
മാപ്പിളപ്പാട്ടും സിനിമാഗാനങ്ങളും ആലപിച്ച് ഉത്സവ വേദിയെ കീഴടക്കി
സ്ലാനിയ പെയ്ട്ടൺ വയലിൻ ഫ്യൂഷൻ അവതരിപ്പിച്ചു ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമാൻ ബ്രാഞ്ച് മ്യൂസിക് ടീച്ചർ ഷീബ പെയ്ട്ടൺ , അർച്ചന സജി എന്നിവർ ഗാനം ആലപിച്ചു
കൂടാതെ ഖാലിദ് മാക്കിന്റെ നേതൃത്വത്തിലുള്ള കോൽക്കളി സംഘം
കോൽക്കളിയും
തപസ്യ ഡാൻസ് ഗ്രൂപ്പുംഗോകുലം കലാക്ഷേത്ര ടീമും കുവൈറ്റിലെ ജ്വാല ടീമും നൃത്തതാള വിസ്മയം തീർത്തുകൊണ്ട് നൃത്ത വിരുന്നൊരുക്കി
ഓരോ ചുവടിലും ഓരോ ഗാനത്തിലും ആഘോഷ പെരുമഴ തീർത്തുകൊണ്ട്
കോലത്ത് നാട് മഹോത്സവം 2K25വിജയമാക്കി
ഉദയകുമാർ, ജയകുമാർ, ദീപു, മുരളീധരൻ, കവിത, ബിന്ദു എന്നിവർ നേതൃത്വം നൽകി ജോയ്സ് മാത്യു നന്ദിയും പറഞ്ഞു





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല