ഒക്ടോബർ 2
സത്യത്തിനും അഹിംസക്കും
വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ ആ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിച്ചുകൊണ്ട് മഹാത്മജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഗാന്ധിസ്മൃതി കുവൈത്തിന്റെ പ്രസിഡൻറ് പ്രജോത് ഉണ്ണി ഗാന്ധിജയന്തി സന്ദേശം നൽകി, ഷീബപേറ്റൺ രഘുപതിരാഘവ രാജാറാം പ്രാർത്ഥനാഗീതം ചൊല്ലിക്കൊടുത്തു രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗം ലാക്ക് ജോസ് , വൈസ് പ്രസിഡണ്ട്
റൊമാൻസ്
പേറ്റൺ, ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ, മണി പുത്തൂർ, സജി ചാക്കോ, ഷിജോ പൈലി, വനിതാ വേദി അംഗങ്ങളായ
റൂബിസജി, ജ്യോതി, ബിന്ദുറജി , എന്നിവർ പങ്കെടുത്തു ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ട്രഷറർ സജി നന്ദിയും രേഖപ്പെടുത്തി
ഒക്ടോബർ 2സത്യത്തിനും അഹിംസക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ ആ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിച്ചുകൊണ്ട് മഹാത്മജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്