കുവൈറ്റ് സിറ്റി: വ്യാപാര മന്ത്രാലയം, വ്യവസായ അതോറിറ്റി, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ജനറൽ ഫയർ ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച വൈകിട്ട് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ 2-ൽ പരിശോധനാ ക്യാമ്പെയ്ൻ നടത്തി. സുരക്ഷാ മാനദണ്ഡങ്ങളും അഗ്നിശമന നിയമങ്ങളും ലംഘിച്ച സ്ഥാപനങ്ങളെയും വ്യവസായ യൂണിറ്റുകളെയും കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയുടെ ഭാഗമായി 63 ഇൻഡസ്ട്രിയൽ ഔട്ട്‌ലെറ്റുകളും കടകളും ഭരണപരമായി അടച്ചു. കൂടാതെ, 92 സ്ഥാപനങ്ങൾക്ക് അഗ്നിശമന സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിനാൽ നോട്ടീസ് നൽകി.
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന; 63 സ്ഥാപനങ്ങൾ അടച്ചു





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു