മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ (27) കുവൈത്തിൽ നിര്യാതനായി. കുവൈറ്റ് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അൻവർ കാളികാവിന്റെ മകനാണ്.
കെ.ഒ.സിയിൽ എൻജിനീയറായിരുന്നു. മസ്തിഷ്കാഘാതം കാരണം അദാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ മഹബൂല യൂനിറ്റ് റിലീഫ് സെക്രട്ടറിയും സജീവ പ്രവർത്തകാണുമായിരുന്നു.
ഭാര്യ : ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം.പിതാവ്: മുഹമ്മദ് അൻവർ, മാതാവ് : റസീന പി.പി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി