Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
സെന്റ്. പീറ്റേഴ്സ് ക്നാനായ ഇടവകയുടെ ക്രിസ്മസ് ശുശ്രുഷകൾ N. E.C.K യിൽ വെച്ച് നടത്തപ്പെട്ടു. ശുശ്രുഷകൾക്ക് വികാരി ഫാ. സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി. ക്രിസ്തുവിന്റെ ജനനം ലോകം മുഴുവനുമുള്ള സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വാർത്തയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി