September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നവംബർ 21 വ്യാഴാഴ്ച

കുവൈത്തിലെ ഇന്ത്യൻ എംബസി നവംബർ 21 വ്യാഴാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങളും പരാതികളും സ്‌ഥാനപതി ഡോ. ആദർശ് സ്വൈക അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥർക്ക് മുന്നിൽ അവതരിപ്പിക്കാവുന്നതാണ് . രാവിലെ 11.30 മുതൽ ആണ് ഓപ്പൺ ഹൗസ് ക്രമീകരിച്ചിരിക്കുന്നത് . ഓപ്പൺ ഹൗസ് രജിസ്‌ട്രേഷൻ എംബസിയിൽ 10.30ന് ആരംഭിക്കും.

You may have missed

error: Content is protected !!