Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി, പത്തനംതിട്ട ഇലന്തൂർ സ്വദേശി ലിജോ ഇട്ടി ജോൺ (50) ആണ് മരണമടഞ്ഞത് . ദകീൽ അൽ ജസ്സാർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ: റെനി സൂസൻ വർഗീസ് (നേഴ്സ് സബാഹ് ഹോസ്പിറ്റൽ). മക്കൾ:ജെറോം, ജോനാസ്, ജോഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു
More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല