കുവൈറ്റിൽ ബുധനാഴ്ച രാവിലെ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് മുറിയിപ്പ് നൽകി ഇതുമൂലമുണ്ടായേക്കാവുന്ന പൊടിക്കാറ്റ് തിരശ്ചീന ദൃശ്യപരിതി കുറയ്ക്കുന്നതിന് കാരണമായേക്കാം .
“എക്സ്” പ്ലാറ്റ്ഫോം അക്കൗണ്ടിലെ ഒരു പോസ്റ്റിൽ ബുധനാഴ്ച. രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്റർ കവിയാൻ സാധ്യതയുണ്ടെന്ന് ഡിപ്പാർട്ട്മെൻ്റ് സൂചിപ്പിച്ചു. ഈ കാറ്റ് ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടിയും കുറഞ്ഞ ദൃശ്യപരതയും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം കടൽ തിരമാലകൾ ആറടിക്ക് മുകളിൽ വരെ ഉയർന്നേക്കാം . രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് മുന്നറിയിപ്പ്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു