ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് വാർത്താ വിനിമയ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അല്പം മുമ്പാണ് കുവൈറ്റ് മന്ത്രിസഭയിൽ വാർത്താ വിനിമയ , സാംസ്കാരിക വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി അബ്ദുൽ റഹ്മാൻ ബദ്ദാഹ് അൽ മുതൈരിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള മാധ്യമ സാംസ്കാരിക
മേഖലയിലെ സഹകരണത്തിനും ഇരുവരും ചർച്ച ചെയ്തു.
More Stories
‘ പിറ്റ്സ ഇൻ’ ഫ്രാഞ്ചൈസിയുടെ രണ്ടാമത്തെ ഔട്ട്ലെറ്റ് ജ്ലീബ് ഗ്രാൻഡ് ഫുഡ്കോർട്ടിൽ പ്രവർത്തനം ആരംഭിച്ചു
ഖൈതാനിൽ 13 നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മുനിസിപ്പാലിറ്റി
ജീവനക്കാർക്കും ബിരുദധാരികൾക്കും പരിശീലന പദ്ധതികൾ പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ