ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പള്ളിയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ അജ്ഞാതനെ നിയന്ത്രിക്കാൻ ജഹ്‌റ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞതായി സുരക്ഷാ വൃത്തങ്ങൾ അൽ-അൻബ ദിനപത്രത്തോട് പറഞ്ഞു.
നമ്പർ പ്ലേറ്റില്ലാത്ത കാർ ഓടിച്ചിരുന്ന ഇയാൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അൽസാൽമി റോഡിൽ വെച്ചാണ് രക്ഷപ്പെട്ടത്.
പോലീസ് പട്രോളിംഗ് സംഘം പിന്തുടരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാർ മണലിൽ കുടുങ്ങിയതിനാൽ കാർ ഉപേക്ഷിച്ച് പള്ളിയുടെ മുകളിൽ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ആണ് പോലീസ് സംഘം പിടികൂടിയത്.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു