ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അതിരാവിലെ മുതൽ ഈർപ്പം നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നു .നേരത്തെ, കുവൈറ്റിലെ കാലാവസ്ഥ വാരാന്ത്യത്തിൽ ചൂടും ഈർപ്പവുമുള്ളതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഖരാവി ഇന്നലെ അറിയിച്ചിരുന്നു. ഇന്നത്തെ ഏറ്റവും ഉയർന്ന താപനില 44 മുതൽ 47 ഡിഗ്രി വരെയാണ്. രാത്രിയിൽ ഇത് 32-35 ഡിഗ്രി നിലവാരത്തിലേക്ക് താഴും. തീരപ്രദേശങ്ങളിൽ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവും ആർദ്രവുമാകുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകളിലും തൊഴിൽ പദവികളിലും മാറ്റം വരുത്തുന്നത് താൽക്കാലികമായി നിർത്തലാക്കി
ടിഫാക്ക് ജഴ്സി പ്രകാശനം ചെയ്തു
സ്കൂളുകളിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ച് കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം